¡Sorpréndeme!

പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു | Oneindia Malayalam

2019-03-12 11,698 Dailymotion

Priyanka Gandhi to campaign in east UP by next week
ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്. അവര്‍ എന്നാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിറഞ്ഞ കൈയ്യടികളാണ് പ്രിയങ്കയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതേ തരംഗം യുപിയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.